SDPI നാറാത്ത് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്ര ദിന സംഗമം കമ്പിലിൽ

 


കമ്പിൽ:- എസ്,ഡി,പി,ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ജനാധിപത്യത്തെ ശക്തിപ്പെടുത്തുക സ്വാതന്ത്ര്യം സംരക്ഷിക്കുക80-ാം സ്വാതന്ത്ര്യദിന സംഗമം അഗസ്ത് 15ന് കമ്പിൽ ടൗണിൽ രാവിലെ 9 മണിക്ക് പതാക ഉയർത്തും. സ്വാതന്ത്രസമര  സേനിനികളെ ഓർക്കുന്ന  സംഗമവും നടത്തും

Previous Post Next Post