പാടിയിൽ പൂക്കോത്ത് ലക്ഷ്മണൻ നിര്യാതനായി

 


കൊളച്ചേരി:-പാടിയിൽ പൂക്കോത്ത് ലക്ഷ്മണൻ (69 ) നിര്യാതനായി. 

ഭാര്യ :ഭാർഗവി.

മക്കൾ -ലതീഷ്. സി, വിനീഷ്. സി 

സഹോദരങ്ങൾ :പ്രേമ (ചൂളിയാട്), പരേതരായ കരുണാകരൻ (നിടിയേങ്ങ) 

ബാലൻ (നിടിയേങ്ങ )

സംസ്ക്കാരംഇന്ന് തിങ്കളാഴ്ച്ച രാവിലെ 11:30 മണിക്ക് പാടിയിൽ പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post