കമ്പിൽ:-സ്ത്രീ സുരക്ഷ പദ്ധതി അട്ടിമറിച്ച UDF സർക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധവുമായി CPIM. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 10-ന് കബിൽ ബസാറിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നു.
വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ഈ ജനകീയ കൂട്ടായ്മയുടെ ഉദ്ഘാടനം പി.കെ ശബരീഷ് കുമാർ നിർവഹിക്കും.
