ബാംഗ്ലൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരണപ്പെട്ടു


കോഴിക്കോട് :- ബാലുശ്ശേരിയിലെ സാംസ്കാരിക പ്രവർത്തകനും റിട്ട. അധ്യാപകനുമായ പൃഥ്വിരാജ് മുടക്കല്ലൂരിന്റെ മകൾ മേഥാ പൃഥ്വിരാജ് (30) വാഹനാപകടത്തിൽ ബെംഗളൂരുവിൽ മരിച്ചു. ബെംഗളൂരുവിലെ പ്രോവിഡന്റ് ഫണ്ട് ഓഫീസിൽ ജീവനക്കാരിയായിരുന്നു

അമ്മ : ഉഷ (റിട്ട. അധ്യാപിക, ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂൾ, 

ഭർത്താവ് : ആകർഷ് എസ്.എൽ (ബെംഗളൂരു) 

മകൻ : ദക്ഷ് ആകർഷ്

സഹോദരൻ : ഗൗതം പൃഥ്വിരാജ് (MBA വിദ്യാർത്ഥി, പോണ്ടിച്ചേരി)


Previous Post Next Post