Home ആദികടലായിയിലെ ഫൈറൂസി നിര്യാതയായി Kolachery Varthakal -August 12, 2026 കണ്ണൂർ :- ആദികടലായിയിലെ ഫൈറൂസി (41) നിര്യാതയായി. ആദികടലായിയിലെ വി.വി ഉമ്മർ റോഡിൽ ദാറുൽ അമാൻ വീട്ടിൽ സെയ്ദ് മുഹമ്മദ് ഹാരിസിന്റെയും പി.റുക്സാനയുടെയും മകളാണ്.