അച്ഛനോടൊപ്പം കടയിൽ പോയി വരുന്നതിനിടെ ടോറസ് ലോറി ദേഹത്ത് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം


കൊച്ചി :- പെരുമ്പാവൂരിൽ ടോറസ് ലോറി ദേഹത്ത് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ നെടുങ്ങപ്രയിലാണ് അപകടം ഉണ്ടായത്. പെരുമ്പാവൂർ സ്വദേശി ജോഷ്വാ ബേസിലാണ് മരിച്ചത്. അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോഴായിരുന്നു അപകടം. ടോറസ് അമിത വേഗത്തിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

Previous Post Next Post