പള്ളിപ്പറമ്പ് ഇസ്ലാഹി സെന്റർ നിർമ്മാണ ഉദ്ഘാടനം നാളെ
പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഇസ്ലാഹി സെന്റർ നിർമ്മാണ ഉദ്ഘാടനം നാളെ ആഗസ്ത് 15 ശനിയാഴ്ച രാവിലെ 9.30 ന് നടക്കും. കമ്പിൽ മണ്ഡലം സെക്രട്ടറി അഷ്റഫ് ഹാജി മയ്യിലിന്റെ അധ്യക്ഷതയിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. ഇസ്ലാഹി സെന്റർ പ്രസിഡണ്ട് ഇ.കെ അയ്യൂബ് ഹാജി ഓൺലൈൻ സാന്നിധ്യം വഹിക്കും.
