മുല്ലക്കൊടി കോ - ഓപ്പറേറ്റീവ് റൂറൽ ബേങ്കിന്റെ ഓണച്ചന്ത ഉദ്ഘാടനം നാളെ കരിങ്കൽക്കുഴിയിൽ
Kolachery Varthakal-
കരിങ്കൽക്കുഴി :- മുല്ലക്കൊടി കോ - ഓപ്പറേറ്റീവ് റൂറൽ ബേങ്കിന്റെ ഓണച്ചന്ത ഉദ്ഘാടനം നാളെ ആഗസ്ത് 18 ചൊവ്വാഴ്ച രാവിലെ 9.30 ന് കരിങ്കൽക്കുഴിയിൽ നടക്കും. ബേങ്ക് പ്രസിഡന്റ് കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.