കൊളച്ചേരി എ.യു.പി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷവും എന്റോവ്മെന്റ് വിതരണവും നാളെ


കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷവും എന്റോവ്മെന്റ് വിതരണവും നാളെ ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9.30 മുതൽ നടക്കും. 

അഡ്വ. സി.ഒ ഹരീഷ് ഉദ്ഘാടനം ചെയ്യും. LSS, USS വിജയികൾക്കുള്ള അനുമോദനവും തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പായസവിതരണവും ഉണ്ടായിരിക്കും.

Previous Post Next Post