പെരുമാച്ചേരി എ.യു.പി സ്കൂളിന് 125 വയസ്സ് : ആഘോഷിക്കാനൊരുങ്ങി നാട്


മയ്യിൽ :-
നാടിനെ വെളിച്ചത്തിലേക്ക് നയിച്ച വിദ്യാലയ മുത്തശ്ശിക്ക് 125 വയസ്സ് പൂർത്തിയാകുന്നു. അക്ഷര ലോകം പകർന്ന് നാടിനെ വികസന കുതിപ്പിലേക്ക് മുന്നേറാനുതകിയ വിദ്യാലയത്തിൻ്റെ  ശതോത്തര രജത ജൂബിലി വാർഷികാഘോഷം വിപുലമായി നടത്താനൊരുങ്ങുകയാണ് അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും .

ഓഗസ്റ്റ് 15 ന് വൈകീട്ട്  മൂന്നിന് സ്‌കൂൾ ഹാളിൽ സംഘാടക സമിതി രൂപവത്കരണവും പി.ടി.എ. ജനറൽ ബോഡി യോഗവും നടക്കും.


Previous Post Next Post