ചുഴലി:-കുപ്പത്ത് താമസിക്കുന്ന ചുഴലിയിലെ സുനിൽ കുഞ്ഞിക്കൊഴുമ്മിൽ (47) നിര്യാതനായി .
പരേതനായ നാണാട്ട് കൃഷ്ണൻ്റെയും കുഞ്ഞിക്കൊഴുമ്മിൽ സരസ്വതിയുടെയും മകനാണ്.
ഭാര്യ : ദിവ്യ .
മക്കൾ നിവേദ്യ . കാശിനാഥ് (ഇരുവരും വിദ്യാത്ഥികൾ ).
സഹോദരങ്ങൾ സുരേഷ്. (വാട്ടർ അതോറിറ്റി എംപ്പോയിസ് യുനിയൻ citu ജില്ലാ പ്രസിഡണ്ട്) സുനിത 9 8.26 ന് ഉച്ചക്ക് ഒരു മണി മുതൽ 1.30 വരെ ചുഴലി വൈ.ബി .സി ചുഴലിയിലും തുടർന്ന് കെ.കെ. സുരേഷിൻ്റെ വീട്ടിലുമുള്ള പൊതുദർശനത്തിനു ശേഷം സംസ്കാരം3 മണിക്ക് ചെങ്ങളായി പഞ്ചായത്ത് സ്മശാനത്തിൽ നടക്കും.
