Home കൊളച്ചേരിയിലെ എ.കെ വേലായുധൻ നിര്യാതനായി. Kolachery Varthakal -August 09, 2026 കൊളച്ചേരി :- കൊളച്ചേരിയിലെ എ.കെ വേലായുധൻ (63) നിര്യാതനായി. ഭാര്യ : പങ്കജാക്ഷി.മക്കൾ : പ്രവീണ (കോൺകോർഡ് ആർട്‌സ് & സയൻസ് കോളേജ്, മുട്ടന്നൂർ), പ്രവീഷ് (ഒമാൻ), പ്രശോഭ് (സിങ്കപ്പൂർ).മരുമകൻ : ശ്രീജേഷ് മാസ്റ്റർ (കുംഭം).സഹോദരി : സാവിത്രി (നാറാത്ത്).