വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെ DYFI സംഘടിപ്പിക്കുന്ന 'യങ് ഇന്ത്യ' ആഗസ്ത് 15 ന് ഒറപ്പടിയിൽ


മയ്യിൽ :- വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കെതിരെയും രൂക്ഷമായ തൊഴിൽ നിഷേധത്തിനെതിരെയും DYFI സംഘടിപ്പിക്കുന്ന 'യങ് ഇന്ത്യ' യുവജന പ്രകടനം ആഗസ്ത് 15 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഒറപ്പടിയിൽ നടക്കും. DYFI സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്യും. ​പരിപാടിയുടെ ഭാഗമായി വൈകുന്നേരം 4.30 ന് ചെക്യാട്ട്കാവ് കേന്ദ്രീകരിച്ച് യുവജന പ്രകടനം നടക്കും. 

Previous Post Next Post