കണ്ണൂർ :- SKSSF കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റബീഅ് കോൺഫറൻസ് ഇന്ന് ആഗസ്ത് 13 വ്യാഴാഴ്ച വൈകുന്നേരം 4.30 ന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
ഷെയ്ഖുനാ കൊയ്യോട് പി.പി ഉമർ മുസ്ലിയാർ, പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, ഷെയ്ഖുനാ മുഹമ്മദ് ശരീഫ് ബാഖവി വേശാല, അൻവർ മുഹിയുദ്ധീൻ ഹുദവി, സയ്യിദ് ശുഐബ് തങ്ങൾ, ഒ.പി അഷ്റഫ് കുറ്റിക്കടവ്, സയ്യിദ് അബ്ദുൽ ഖാദിർ ഫൈസി തങ്ങൾ പട്ടാമ്പി, ബഷീർ അസ്അദി നമ്പം, ഹാജാ ഹുസൈൻ ദാരിമി വയനാട്, സുഹൈൽ ഫൈസി കൂരാട് തുടങ്ങിയവർ പങ്കെടുക്കും.
