പാട്ടയം ചെറുക്കുന്ന് അംഗൻ വാടിക് സമീപത്തെ മീത്തലെ പുരയിൽ ഹാജറ എം പി നിര്യാതയായി.

 



കമ്പിൽ:- പാട്ടയം ചെറുക്കുന്ന് അംഗൻ വാടിക് സമീപത്തെ മീത്തലെ പുരയിൽ ഹാജറ എം പി (90)നിര്യാതയായി.

മക്കൾ: ഖാദർ, കമാൽ, ഫാത്തിമ, ആയിഷ, അഷ്റഫ്

മരുമക്കൾ: കദീജ, സമീറ ഹാജറ

ഖബറടക്കം ഇന്ന് രാവിലെ 8 .30 മണിക്ക് പാട്ടയം ഖബർ സ്ഥാനിൽ നടക്കും.

Previous Post Next Post