മക്കൾ: സ്മിത, സിനി, സിന്ധു, വിവേക് (ആർമി). മരുമക്കൾ: അനിരുദ്ധൻ (ചാപ്പ), പ്രമോദ് (നാറാത്ത്), അനിൽ കുമാർ മുല്ലക്കൊടി (സെക്രട്ടറി, കോട്കോ സൊസൈറ്റി ശ്രീകണ്ഠപുരം), സൂര്യ (ചിറക്കൽ).
നാളെ വ്യാഴം രാവിലെ ഏട്ട് മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് 11 മണിക്ക് പൊറോലം ശാന്തിവനത്തിൽ സംസ്കാരം നടത്തും.
