മുല്ലക്കൊടി :- അരിമ്പ്രയിലെ കെ.വി ഭാസ്കരൻ (80). പഞ്ചായത്ത് മുൻ ജൂനിയർ സൂപ്രണ്ടാണ്.
ഭാര്യ : പരേതയായ വിമല
മക്കൾ : സന്തോഷ്.എം, പ്രദീപൻ.എം, സജേഷ്.എം
മരുമക്കൾ : നീന (മുട്ടന്നൂർ), റിയ (പട്ടുവം), സുനിത (പാപ്പിനിശ്ശേരി),
സഹോദരങ്ങൾ : കെ.വി നാരായണൻ, കെ.വി ദാമോധരൻ, കെ.വി സരോജിനി (പെരുമാച്ചേരി), കെ.വി പത്മാവതി, കെ.വി.വിജയൻ
മൃതദേഹം രാവിലെ 11 മണി മുതൽ അരിമ്പ്രയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകുന്നേരം 4 മണിക്ക് മുല്ലക്കൊടി ശ്മശാനത്തിൽ നടക്കും.
