Home നാറാത്ത് കല്ലൂരിക്കടവിലെ മൂസാൻ നിര്യാതനായി Kolachery Varthakal -September 28, 2026 നാറാത്ത്:- നാറാത്ത് കല്ലൂരിക്കടവിൽ താമസിക്കുന്ന മൂസാൻ (60) നിര്യാതനായി.മാതാവ്: ഹാജിറപിതാവ്: പരേതനായ മൊയ്തീൻ ഹാജി ഭാര്യ: സമീറമക്കൾ: മുഹ്സിന, മുബഷിർ (ദുബായ്), മുനവ്വിറസഹോദരങ്ങൾ: ആയിഷ, അഹമ്മദ് കുട്ടി, ആമിന, സുഹറ, ഖാദർ, ആദം കുട്ടി