മുല്ലക്കൊടി:-നണിയൂർ നമ്പ്രം എൻ.കെ സുകുമാരൻ നിര്യാതനായി
ഭാര്യ: പരേതയായ സുശീല
മക്കൾ :ബിന്ദു,സിന്ധു,സുധീഷ്, മിനി
മരുമക്കൾ:പ്രകാശൻ (ലക്ഷ്മി ഇലക്ട്രിക്കൽസ് പാടിക്കുന്ന്) രാജീവൻ ( ഇരിണാവ് ), മനോജ് ( പരിയാരം ), രേഖ ( മുല്ലക്കൊടി )
സഹോദരങ്ങൾ :മാധവി, രോഹിണി നളിനി, രാജൻ, മധുസൂധനൻ പാരതയായ ശ്രീദേവി, യശോദ, നാരായണി പരേതനായ കുഞ്ഞി കണ്ണൻ സുരേഷ്
സംസ്കാരം ഇന്ന് വൈകുനേരം 5 മണിക്ക് നണിയൂർ നമ്പ്രം ശ്‌മശാനത്തിൽ നടക്കും.
