തിയേറ്ററുകളിലെ പോപ്കോൺ വിലയിൽ ജനങ്ങളിൽ പ്രതിഷേധമുണ്ട്, ഇത് തിയേറ്ററുകൾ മനസിലാക്കണം' - മന്ത്രി അനൂപ് ജേക്കബ്


തിരുവനന്തപുരം :- തിയേറ്ററുകളിലെ പരിശോധനയിൽ പ്രതികരണവുമായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. തിയേറ്ററുകളിലെ പോപ്കോൺ വിലയിൽ ജനങ്ങളിൽ പ്രതിഷേധമുണ്ടെന്നും ഇത് തിയേറ്ററുകൾ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. അന്യായവില ഈടാക്കാൻ അനുവദിക്കില്ല. 33 കേസുകളെടുത്തതായും മന്ത്രി പറഞ്ഞു. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Previous Post Next Post