മയ്യിൽ :- കടൂർ ഗണപതി മണ്ഡപത്തിന് സമീപം ആനപ്പാറയിൽ പി.എസ് സനിത്ത് (27) നിര്യാതനായി.
പി.ബി സജീവൻ (ഷാബു) - സി.ആർ മാലിനി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ : പി.എസ് അഞ്ജലി (വിദ്യാർഥിനി, ജി-ടെക്), പി.എസ് ആദർശ്.
സംസ്‌കാരം ഇന്ന് സെപ്റ്റംബർ 30 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
