ഉന്നത വിജയികൾക്കുള്ള അനുമോദനവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും ഒക്ടോബർ 2 ന്



നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് 3, 4 വാർഡുകളിലെ SSLC പ്ലസ്ടു, LSS ഉന്നത വിജയികൾക്കുള്ള അനുമോദനവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.

പുഴാതി ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.റഹ്മത്ത് ഉദ്ഘാടനം ചെയ്യും.

Previous Post Next Post