Home നാറാത്ത് ഗ്രാമപഞ്ചായത്ത് മെഗാ ശുചീകരണം നാളെ Kolachery Varthakal -September 22, 2026 നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് മെഗാ ശുചീകരണം നാളെ സപ്തംബർ 23 ബുധനാഴ്ച രാവിലെ 8 മണി മുതൽ നടക്കും. കണ്ണാടിപ്പറമ്പ് ടൗണിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.റഹ്മത്ത് ഉദ്ഘാടനം ചെയ്യും. കണ്ണാടിപ്പറമ്പ്, കമ്പിൽ, നാറാത്ത് ടൗണുകൾ ശുചീകരിക്കും.