നാറാത്ത് :- കെ.വി നളിനി ടീച്ചറുടെ സ്മരണാർത്ഥം ഭാരതീ സാംസ്കാരിക സമിതി ഗ്രന്ഥാലയത്തിന് ഫർണിച്ചറുകൾ നൽകി .മക്കളും കുടുംബാംഗങ്ങളുമായ കെ.വി ഗീതാമണി, കെ.വി രേണുക, കെ.വി വത്സല, കെ.ജി സരസ്വതി, കെ.ജി സുമതി,കെ ജി ശ്രീകാന്ത്, കെ.വി നാരായണൻ, കെ.വി പ്രേമരാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഭാരതി സംസ്കാരിക സമിതിക്ക് വേണ്ടി ഭാരവാഹികളായ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ, സി.വി പ്രശാന്തൻ, പി.ഉത്തമൻ, കെ.വി ഹരിദാസൻ, പി.അനൂപ് എന്നിവർ ചേർന്ന് ഫർണിച്ചറുകൾ ഏറ്റുവാങ്ങി.
