കമ്പിൽ:-സംഘമിത്ര വായനശാല & ഗ്രന്ഥാലയം ചെറുക്കുന്നിൽ നവീകരിച്ച ചടയൻ സ്മാരകഹാളിൻ്റെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി.കെ വിജയൻ ഉദ്ഘാടനം ചെയ്തു.
എം. ദാമോദരൻ ചടയൻ ഗോവിന്ദൻ്റെ ഫോട്ടോ അനാഛാദനം ചെയ്തു.വായനശാല പ്രസിഡൻ്റ് പി. സന്തോഷ് വഹിച്ചു.എടക്കാട് ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ ശ്രീധരൻ സംഘമിത്ര, ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡൻ്റ് വിനോദ് തായക്കര, എ. കൃഷ്ണൻ പ്രസംഗിച്ചുഎം.പി രാജീവൻ സ്വാഗതവും എം.കെ രഹ്‌ന നന്ദിയും പറഞ്ഞു


