ബീക്കൺ ടൗൺ' പദ്ധതി; മയ്യിൽ ടൗണിൽ ജനകീയ പങ്കാളിത്തത്തോടെ മെഗാ ശുചീകരണം നടത്തി

 


മയ്യിൽ:-മയ്യിൽ ഗ്രാമപഞ്ചായത്ത്, പ്രൊജക്റ്റ്‌ ബീക്കൺ ടൌൺ പദ്ധതിയുടെ ഭാഗമായി മയ്യിൽ ടൗണിൽ മെഗാ ശുചീകരണം നടത്തി.

മയ്യിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ, ആശാ വർക്കർമാർ, കുടുംബശ്രീ എ ഡി എസ്, സി ഡി എസ് അംഗങ്ങൾ, IMNS GHSS എൻ എസ് എസ് വളന്റിയർമാർ, വിവിധ വ്യാപാര-വ്യവസായ സംഘടന പ്രതിനിധികൾ, ഓട്ടോ - ഓട്ടോ ടാക്സി തൊഴിലാളി സംഘടന പ്രവർത്തകർ, മറ്റു സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Previous Post Next Post