കയരളം :- പൊയ്യൂർ റോഡിലെ ചങ്ങാർ വള്ളി ലക്ഷ്മണൻ (75) നിര്യാതനായി.
ഭാര്യ : അനിത (കൊളച്ചേരി)
മക്കൾ : ലൗഷ, ഷീന, നവ്യ
മരുമക്കൾ : മനീഷ് (നാറാത്ത്), സുരേഷ് (കീച്ചേരി), സൂരജ് (പാട്ടയം)
സഹോദരങ്ങൾ : പവിത്രൻ (നണിയൂർ നമ്പ്രം), ബാബു (നണിയൂർ നമ്പ്രം), പരേതയായ ലീല
സംസ്കാരം ഇന്ന് 18/09/2026 ഉച്ചയ്ക്ക് 12 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
