പ്രവാസി ലീഗ് പള്ളിപ്പറമ്പ് കൊടിപ്പോയിൽ ശാഖാ സംയുക്ത കൺവെൻഷൻ നാളെ

 


​പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് കൊടിപ്പോയിൽ ശാഖ പ്രവാസി ലീഗിന്റെ സംയുക്ത കൺവെൻഷൻ നാളെ (30/09/2026 ബുധനാഴ്ച) മഗ്‌രിബ് നിസ്കാരത്തിന് ശേഷം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.  

​പള്ളിപ്പറമ്പ് ബാഫഖി സൗത്തിൽ വെച്ചാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.

Previous Post Next Post