കമ്പിൽ:-പാട്ടയത്തെ പറമ്പൻ കുഞ്ഞിരാമൻ (69)നിര്യാതനായി.
അച്ഛൻ:- പരേതനായ കറത്തൂട്ടി
അമ്മ:- പരേതയായ നാരായണി.
ഭാര്യ :- ശ്യാമള
മക്കൾ :സുമിത,ഷിംന, പരേതയായ സുമിന.
മരുമക്കൾ:-രാജൻ, സജേഷ് (അഴീക്കൽ )
സഹോദരങ്ങൾ:- ഹരിദാസൻ(കയരളം ), മീനാക്ഷി (നണിയൂർ നമ്പ്രം )പരേതരായ തങ്ക, ശകുന്തള.
സംസ്ക്കാരം നാളെ വൈകുന്നേരം കൊളച്ചേരി മുക്ക് സമുദായ ശ്മശാ നത്തിൽ നടക്കും.
