CPIM വേശാല ലോക്കൽ കമ്മറ്റി ചടയൻ ദിനം ആചരിച്ചു


ചട്ടുകപ്പാറ :- CPIM വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചടയൻ ഗോവിന്ദൻ്റെ 28ാം ചരമ വാർഷികദിനം ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ മയ്യിൽ ഏരിയ കമ്മറ്റി അംഗം എം.വി സുശീല പതാക ഉയർത്തി.

ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ്കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ച് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി ചടയൻ ദിനം ആചരിച്ചു.




Previous Post Next Post