CPIM വേശാല ലോക്കൽ കമ്മറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- RSS-UDF ഡീലിൻ്റെ ഭാഗമായി ED കത്തിൻ്റെ മറവിൽ പിണറായി വിജയനെ വേട്ടയാടാനുള്ള UDF സർക്കാറിൻ്റെ നീക്കത്തിനെതിരെ CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ്കുമാർ, ലോക്കൽ കമ്മറ്റിയംഗങ്ങളായ കെ.രാമചന്ദ്രൻ, കെ.ഗണേഷ്കുമാർ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post