Dr.റാഹില റഫീഖിനെ പള്ളിപ്പറമ്പ്, കോടിപ്പൊയിൽ ബൂത്ത് കോൺഗ്രസ് കമ്മറ്റികൾ അനുമോദിച്ചു


പള്ളിപ്പറമ്പ് :- MBBS ബിരുദം കരസ്ഥമാക്കിയാ പള്ളിപ്പറമ്പിലെ Dr.റാഹില റഫീഖിനെ പള്ളിപ്പറമ്പ്,  കോടിപ്പൊയിൽ ബൂത്ത് കോൺഗ്രസ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

Previous Post Next Post