ശബരിമല തീർഥാടനം ; 148 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും


ശബരിമല :- ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് ആദ്യഘട്ടത്തിൽ ഇന്ത്യൻ റെയിൽവേ 148 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. ആദ്യഘട്ടത്തിൽ ഈ സ്പെഷൽ ട്രെയിനുകൾ 362 ട്രിപ്പുകൾ നടത്തും. സൗത്ത് കോസ്റ്റ് റെയിൽവേ 22 ട്രെയിനുകളും സൗത്ത് സെൻട്രൽ റെയിൽവേ 56 ട്രെയി നുകളും സതേൺ റെയിൽവേ 32 ട്രെയിനുകളും സെൻട്രൽ റെയിൽവേ 18 ട്രെയിനുകളും സൗത്ത് വെസ്റ്റേൺ റെയിൽ വേ 20 ട്രെയിനുകളും ഉൾപ്പെടെ ആകെ 148 സ്പെഷൽ ട്രെയിനു കളാണ് സർവീസ് നടത്താൻ തീ രുമാനിച്ചിട്ടുള്ളത്.

Previous Post Next Post