Home തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 23, 24 തീയ്യതികളിൽ ചട്ടുകപ്പാറ ഹയർ സെക്കൻഡറി സ്‌കൂളിൽ Kolachery Varthakal -October 21, 2026 ചട്ടുകപ്പാറ :- തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 23, 24 തീയ്യതികളിൽ ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.ഒക്ടോബർ 23 വെള്ളിയാഴ്‌ച രാവിലെ 9.30 ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ശബ്ന ഉദ്ഘാടനം നിർവഹിക്കും.