ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം പുത്തരി അടിയന്തിരം ഒക്ടോബർ 29 ന്


ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം പുത്തരി അടിയന്തിരം ഒക്ടോബർ 29 തുലാം 12 വ്യാഴാഴ്ച നടക്കും. വൈകുന്നേരം 6 മണിക്ക് വിശേഷാൽ പൂജകൾ നടക്കും. തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.

Previous Post Next Post