കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുട്ടക്കോഴി വിതരണം ഒക്ടോബർ 5 ന്


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2026 - 27 വർഷത്തെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി മുട്ടക്കോഴി വിതരണം ഒക്ടോബർ 5 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 11 മണി വരെ കൊളച്ചേരിമുക്കിലെ വെറ്റിനറി ഡിസ്പെൻസറിയിൽ വെച്ച് നടക്കും. രാവിലെ 9.30 ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീമ ടി.വി ഉദ്ഘാടനം നിർവഹിക്കും.

Previous Post Next Post