കരിങ്കൽകുഴി:-കരിങ്കൽ കുഴിയിലെ തീയാടത്ത് ജാനകി 87 നിര്യാതയായി
ഭർത്താവ്:- പരേതനായ അടിച്ചേരിക്കണ്ടി ദാമോദരൻ നായർ.
മക്കൾ:-തമ്പാൻ, ഗീത, മധുസൂദനൻ, പരേതനായ മഹേഷ്.
മരുമക്കൾ:-പ്രസീത, ഹരിദാസൻ, ജിസ്സി, രേഷ്മ.സഹോദരങ്ങൾ:- സരോജിനി (അരോളി ). നാരായണി (കൊലത്തുവയൽ ), പരേതരായ ബാലൻ (കരിങ്കല്കുഴി ).കാർത്തിയായനി (അരോളി )ഗോവിന്ദൻ (മോറാഴ)
ദേവി (നാറാത്ത് ).ഉണ്ണി അരോളി.
ശവസംസ്കാരം വെള്ളിയാഴ്ചരാവിലെ 9മണിക്ക് പാടിക്കുന്ന് പൊതു ശ്മശാന ത്തിൽ നടക്കും. രാവിലെ 8മണി മുതൽ വീട്ടിൽ പൊതുദർശനം നടക്കും.
