കൊളച്ചേരി :- BJP കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് നേതൃയോഗം നടന്നു. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണന്റെ അധ്യക്ഷതയി ബി.ജെ.പി ജില്ലാ സെക്രട്ടറി അരുൺ തോമസ് ഉദ്ഘാടനം ചെയ്തു.
ചേലേരി ഈശാനമംഗലത്തെ പാർട്ടി ഓഫീസിൽ. നടന്ന യോഗത്തിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം ബേബി സുനാഗർ മുഖ്യാതിഥിയായി പങ്കെടുത്തു. ജനറൽ സെക്രട്ടറി പി.വി വേണുഗോപാൽ സ്വാഗതവും പ്രതീപൻ.ടി നന്ദിയും പറഞ്ഞു.
