കയരളം:--കയരളംവെള്ളിക്കോട്ട് ചാലിലെ ശാരദ.കെ.കെ.(72 ) നിര്യാതയായി
ഭർത്താവ്:-നാരായണൻ.സി.( കയരളം)
മക്കൾ:-ഷീബ. കെ.കെ.(പാന്തോട്ടം) രൂപേഷ്.കെ.കെ.(വിമുക്തഭടൻ, ഏച്ചൂർ ) പരേതനായ രാജേഷ്. കെ.കെ.
മരുമക്കൾ:-സത്യൻ (പാന്തോട്ടം) സൗമ്യ രാജേഷ് (അദ്ധ്യാപിക, ശങ്കരവിലാസം യു.പി.സ്ക്കൂൾ, മക്രേരി ) ഷീബ (JPHN , ചെമ്പിലോട് CHC ).
സഹോദരങ്ങൾ :- ശ്രീധരൻ കെ.കെ.( ചൂളിയാട് ) രുഗ്മിണി.കെ.കെ.(കാവുമ്പായി ) പരേതരായ ബാലകൃഷ്ണൻ. കെ.കെ. ( പെരുമാച്ചേരി ) കുഞ്ഞിരാമൻ . കെ.കെ.(വിമുക്തഭടൻ, മലപ്പട്ടം )
മൃതദേഹം ഉച്ചയ്ക്ക് ഒരു മണി മുതൽഏച്ചൂരിലെ രൂപേഷിന്റെ വീട്ടിലും വൈകുന്നേരം 4 മണിക്ക് കയരളം കൊല്ലൻ വളപ്പിലും പൊതു ദർശനത്തിനു ശേഷം 5 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തിവനത്തിൽ സംസ്കരിക്കും.
