കരിങ്കൽക്കുഴിയിലെ ചുള്ളേരി ഭാസ്കരൻ നിര്യാതനായി


കരിങ്കൽക്കുഴിയിലെ ചുള്ളേരി ഭാസ്കരൻ (70) നിര്യാതനായി.

പരേതരായ ഗോവിന്ദൻ - നാരായണി ദമ്പതികളുടെ മകനാണ്. 

ഭാര്യ : ബീന

മക്കൾ : നിഖിൽ, ജിതിൽ, ജസ്ന 

മരുമക്കൾ : ശരത്ത് (അഴീക്കോട്), ദിവ്യ (കാട്ടാമ്പള്ളി), ആതിര (അഞ്ചരക്കണ്ടി)

സഹോദരങ്ങൾ : ഓമന (കണ്ടക്കൈ), ചന്ദ്രൻ, കരുണാകരൻ (ചെറുകുന്ന്), സീത (പെരുമാച്ചേരി), ലക്ഷ്മണൻ, രാജിനി.

സംസ്കാരം നാളെ ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 10 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post