KSEB ജീവനക്കാരനെ മർദ്ദിച്ച സംഭവം: കെ. സുധാകരൻ എം.പി. സന്ദർശിച്ചു

 


​പള്ളിപ്പറമ്പ്:-കഴിഞ്ഞ ദിവസം ജോലിക്കിടയിൽ മർദ്ദനമേറ്റ കൊളച്ചേരി കെ.എസ്.ഇ.ബി ജീവനക്കാരൻ കെ.പി. അബ്ദുൽ മുനീറിനെ കെ. സുധാകരൻ എം.പി. നേരിട്ട് സന്ദർശിച്ചു.

​ഡ്യൂട്ടിക്കിടെ ആക്രമണത്തിന് ഇരയായ ജീവനക്കാരന്റെ ആരോഗ്യവിവരങ്ങൾ ആരാഞ്ഞ എം.പി, സംഭവത്തെ ശക്തമായി അപലപിച്ചു. ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Previous Post Next Post