സേവാഭാരതി കൊളച്ചേരി യൂണിറ്റ് കുട്ടികൾക്ക് ഫുട്ബോളുകൾ വിതരണം ചെയ്തു

 


​കൊളച്ചേരി:-കുട്ടികളുടെ കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സേവാഭാരതി കൊളച്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുട്ബോൾ വിതരണം നടത്തി. കൊളച്ചേരി പറമ്പിലെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികൾക്കാണ് കായിക ഉപകരണങ്ങൾ കൈമാറിയത്. കുട്ടികളിൽ കായികാവബോധവും ആരോഗ്യവുമുള്ള തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവാഭാരതി ഈ പദ്ധതി സംഘടിപ്പിച്ചത്.

Previous Post Next Post