കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ബാലസൗഹൃദ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ബാലസൗഹൃദ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. 'കുട്ടികൾക്ക് ഇണങ്ങിയ ലോകം' എന്ന വിഷയത്തിൽ നിർമ്മിച്ച ഒരു മിനുട്ടിൽ കവിയാത്ത റീൽസ് നവംബർ 1 ഞായറാഴ്ച രാത്രി 8 മണിക്ക് മുൻപായി താഴെ കാണുന്ന നമ്പറിലേക്ക് അയക്കേണ്ടതാണ്.

7559087354

Previous Post Next Post