ഇന്ന് മഹാനവമി;നാളെ വിദ്യാരംഭം

കണ്ണൂർ:-നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള മഹാനവമി ആഘോഷം ചൊവ്വാഴ്ച നടക്കും. ഞായറും തിങ്കളുമായി വീടുകളിലും ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും പുസ്തകങ്ങളും പഠനോപകരണങ്ങളും പൂജ വച്ചു. ചൊവ്വാഴ്ച തൊഴിൽ ഉപകരണങ്ങൾ പൂജ വയ്ക്കും. വിജയദശമി ദിനമായ ബുധനാഴ്ചയാണ് പൂജയെടുപ്പ്. തുടർന്ന് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വിദ്യാരംഭം നടക്കും.

Previous Post Next Post