പറശ്ശിനി:-പറശ്ശിനി മടപ്പുരയിലെ മടയൻ ബ്ലാത്തൂർ ചന്ദ്രൻ(61)നിര്യാതനായി.
ഭാര്യ:ഇന്ദിര.
മക്കൾ: ദൃശ്യ, ഹൃദ്യ (അധ്യാപിക). മരുമക്കൾ: ഷബിൻ(അഴീക്കോട്), സുമേഷ്(ബ്ലാത്തൂർ).
സഹോദരങ്ങൾ: ജാനകി(പെരിയച്ചൂർ), നാരായണൻ, ദേവകി(കടൂർ), രോഹിണി(കാക്കയങ്ങാട്), ഗോവിന്ദൻ, പാർവ്വതി(മഞ്ഞാങ്കരി), പരേതയായ കാർത്ത്യായണി.
രാവിലെ 9 മണി മുതൽ വീട്ടിൽ പൊതുദർശനം സംസ്ക്കാരം ഉച്ചക്ക് 2 മണിക്ക് ബ്ലാത്തൂർ സമുദായ സ്മശാനത്തിൽ നടക്കും.
