ചേലേരിയിലെ അബ്ദുൽ ഖാദർ(കാഊട്ടി) നിര്യാതനായി

 


ചേലേരി:-ചേലേരി മഹല്ലിന്റെ മുൻ പ്രസിഡണ്ടും കോൺഗ്രസ് നേതാവും പൗര പ്രമുഖനുമായ ചേലേരി ലക്ഷം വീട്ടിനടുത്ത് താമസിക്കുന്ന അബ്ദുൽ ഖാദർ (കാഊട്ടി) നിര്യാതനായി.

ഭാര്യ: ആമിന

മക്കൾ: മജീദ്, ശംസുദ്ധീൻ ,മഅറൂഫ്, റസാഖ്,മൈമുനത്ത് , ഹാജറ, സാബിറ

മരുമക്കൾ: മുഹമ്മദ് (ചേലേരി ), അശ്രഫ് (പാട്ടയം)നജ്മുദ്ധീൻ (കണ്ണാടിപ്പറമ്പ)

അലീമ (പള്ളിപ്പറമ്പ,)സബീന (മുണ്ടേരി) അൻസില (പുല്ലൂപ്പി)

Previous Post Next Post