കരിങ്കൽക്കുഴി നണിയൂരിലെ മല്ലിക്കുന്നത്ത് നാരായണി അമ്മ നിര്യാതയായി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി നണിയൂരിലെ മല്ലിക്കുന്നത്ത് നാരായണി അമ്മ (94) നിര്യാതയായി.

മക്കൾ : നളിനി, കാർത്യായനി (പടപ്പേങ്ങാട്ട്), പുരുഷോത്തമൻ, പരേതനായ ജനാർദ്ദനൻ 

മരുമക്കൾ : ശോഭന (നാറാത്ത്), ശ്രീജ (അഞ്ചാംപീടിക), പരേതനായ ഗോവിന്ദൻ

സഹോദരങ്ങൾ : കല്യാണി, പരേതരായ കുഞ്ഞിരാമൻ, നാരായണൻ, കൃഷ്ണൻ.

സംസ്കാരം ഇന്ന് ഒക്ടോബർ 26 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post