നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വയലാർ അനുസ്മരണം ഇന്ന്


കരിങ്കൽക്കുഴി :- നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വയലാർ അനുസ്മരണം 'സ്മൃതി ജ്വാല' ഇന്ന് ഒക്ടോബർ 29 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് കരിങ്കൽക്കുഴിയിൽ നടക്കും.

നാടക പ്രവർത്തകനും പ്രഭാഷകനും ഗായകനുമായ രമേശൻ തെക്കടവൻ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് വയലാർ ഗാനാലാപനവും ഉണ്ടായിരിക്കും.

Previous Post Next Post