കൊളച്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം ; സംഘാടകസമിതി രൂപീകരണയോഗം ഇന്ന്


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരണയോഗം ഇന്ന് ഒക്ടോബർ 12 തിങ്കളാഴ്ച വൈകുന്നേരം 4.30 ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.

Previous Post Next Post