Home കക്കാട് ശാദുലിപള്ളിയിലെ കെ.സി ഇസ്മായിൽ നിര്യാതനായി Kolachery Varthakal -October 06, 2026 കക്കാട് :- കക്കാട് ശാദുലിപള്ളി അരുംഭാഗത്ത് കെ.സി ഇസ്മായിൽ (58) നിര്യാതനായി.പരേതരായ അഹമ്മദ് - ആയിഷ ദമ്പതികളുടെ മകനാണ്.ഭാര്യ : നസീറ പാറയിൽമക്കൾ : ഇജാസ്, ഇർഫാന, ഇംന , ഇഖ്സാനസഹോദരങ്ങൾ : ബഷീർ, യഹ്യ, റഹീസ്, റിയാസ്